തൃത്താല മേഖലയിൽ സബ് കലക്ടറുടെ മിന്നൽ പരിശോധന.കോടനാട് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് മൂന്ന് ഹിറ്റാച്ചികൾ പിടികൂടി.
കപ്പൂർ കൂനംമൂച്ചിയിൽ നിന്നും നിയമാനുസൃത രേഖകളില്ലാതെ കരിങ്കൽ കയറ്റി പോകുകയായിരുന്ന മൂന്ന് ടിപ്പർ ലോറികളും പിടിച്ചെടുത്തു.
വാഹനങ്ങൾ പിടികൂടി.