യുഎഇ മേഴത്തൂർ കൂട്ടായ്മ “നല്ലോണം 2023" ഒക്ടോബർ ഒന്ന് ഞായറാഴ്ച

 


ദുബായ്: തൃത്താല മേഴത്തൂർ ദേശക്കാരുടെ പ്രവാസി കൂട്ടായ്മയായ യുഎഇ മേഴത്തൂർ കൂട്ടായ്മ “നല്ലോണം 2023" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പികുന്നു. 

ഒക്ടോബർ ഒന്ന് ഞായറാഴ്ച രാവിലെ 11മുതൽ അഞ്ച് വരെ കറാമ വൈഡ് റേഞ്ച് റെസ്റ്റിലാണ് ഓണാഘോഷ പരിപാടി നടക്കുന്നത്. പരിപാടിയിൽ സൌജന്യ മെഡിക്കൽ ക്യാമ്പും  ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags

Below Post Ad