എടപ്പാൾ: സംസ്ഥാനപാതയിൽ നടുവട്ടം കാലടിത്തറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
സംസ്ഥാന പാത പാതയിൽ ഗതാഗതം തടസ്സപെട്ടു. വെള്ളി വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.