ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് സ്വദേശി പുളിക്കൽ വീട്ടിൽ സലീമിനെ (42) സെപ്റ്റംബർ 18 മുതൽ കാന്മാനില്ലന്ന് പരാതി.
കുറ്റിപ്പുറത്ത് കടയിൽ ജോലി ചെയത് വരികയായിരുന്നു.കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
തൃത്താല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക
04662272004
9048778659