പ്രവാസി ലീഗ് കിഡ്നി രോഗ നിർണയ ക്യാമ്പ് 17ന് മേഴത്തുരിൽ

 


തൃത്താല : പ്രവാസി ലീഗ്   17 ന് കിഡ്നി   രോഗ നിർണയ ക്യാമ്പ്  മേഴത്തുരിൽ നടത്താൻ തീരുമാനിച്ചു.  

ഇതിന്റെ മുന്നോടിയായി   ചേർന്ന തൃത്താല മണ്ഡലം പ്രവാസി ലീഗ് കൺവൻഷൻ  മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. അസീസ് ഉദ്ഘാടനം ചെയ്തു.  പ്രവാസി ലീഗ് തൃത്താല മണ്ഡലംപ്രസിഡണ്ട് കെ എം.അബ്ദുള്ള കുട്ടി അദ്ധ്യക്ഷത വഹിച്ചു.

കെ.വി മുസ്ഫ, പി.വി. വീരാവുണ്ണി, മാനുപ്പ സി.എം  അലി . സി.അബ്ദു ,  കെ ടി . സുലൈമാൻ ,പത്തിൽ അലി ,പി വി. മുസ്തഫ ,കെ സി .യൂസഫ് , അലി വട്ടുള്ളി ,പി.അബ്ദുൽ റഷീദ് കൂടല്ലൂർ ,പി വി. കോയണ്ണി ,ഫൈവ്സ്റ്റാർ അലി ,ടി.നിഷാദ്, അബ്ബാസ്മേലേതിൽ  ,മുതഫ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Below Post Ad