പടിഞ്ഞാറങ്ങാടിയിൽ ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം

 


പടിഞ്ഞാറങ്ങാടി താഴത്തങ്ങാടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണം വിട്ട മറ്റൊരു ലോറിയിടിച്ച് അപകടം. ചെവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.

Below Post Ad