തൃശ്ശൂരിൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണനെയാണ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴരയോടെ സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് കൊല്ലം സ്വദേശി ഗീതു കൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തൂങ്ങിയ നിലയിൽ കണ്ടെത്തിയത് .
സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നും ഇതുമൂലം ഗീതു കൃഷ്ണൻ കടുത്ത മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ .കൂടാതെ ഗീതു കൃഷ്ണൻ വീട്ടിൽ പോയിട്ട് ദീർഘനാളായി എന്നുമാണ് സഹപ്രവർത്തർ പറയുന്നത് .