വയലാര്‍ - ചെറുകാട് സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

 


സാംസ്കാരിക ജനതയുടെ നേതൃത്വത്തില്‍ പറക്കുളത്ത്  വയലാര്‍ ചെറുകാട് സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് വി കൃഷ്ണന്‍ അരിക്കാട് ഉദ്ഘാടനം ചെയ്തു .

 ഹരി കെ പുരക്കല്‍ അധ്യക്ഷത വഹിച്ചു. കവി ഉണ്ണികൃഷ്ണന്‍ കുറുപ്പത്ത്  വയലാര്‍ കവിതകള്‍ ആലപിച്ചു. ചടങ്ങില്‍ താജിഷ് ചേക്കോട് നവാഗത പ്രതിഭകളെ അനുമോദിച്ചു. ഹബീബ കുമ്പിടി , ഒതളൂര്‍ മോഹനന്‍ ,വസന്ത അരിക്കാട് ,മാനവ് തേന്‍കുറിശ്ശി തുടങ്ങിയവര്‍ രചനകള്‍ അവതരിപ്പിച്ചു.

Below Post Ad