സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ ( ഒക്ടോ. 31) പണിമുടക്കും. പെർമ്മിറ്റുക്കൾ പുതുക്കി നല്ക്കുക,വിദ്യാർത്ഥികളുടെ കൺസെൻഷൻ ചാർജ്ജ് വർദ്ധിപ്പിക്കുക, ബസുകളിൽ ക്യാമറ, സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ഏക ദിവസ സൂചന പണിമുടക്ക്
സർക്കാർ ഉചിതമായ തീരുമാനത്തിൽ എത്തിയില്ലായെങ്കിൽ അനിശ്ചിതക്കാല സമരം നവബർറിൽ ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓണേർസ് അസ്സോസിയേഷൻ അറിയിച്ചു.