കൊടുമുണ്ട ഗേറ്റിൽ കാർ ഇടിച്ച് അപകടം;ഗേറ്റ് താല്‍ക്കാലികമായി അടച്ചു

 


പട്ടാമ്പി:കൊടുമുണ്ട റെയില്‍വേ ഗേറ്റില്‍ കാറിടിച്ച് അപകടം; ഗേറ്റ് താല്‍ക്കാലികമായി അടച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.
അറ്റകുറ്റപ്പണി നടത്തുന്നതിനായി ഗേറ്റ് താൽക്കാലികമായി അടച്ചു വാഹന ഗതാഗതം വഴിതിരിച്ച് വിട്ടു


Below Post Ad