പരുതൂർ: മുടപ്പക്കാടിൽ നിയന്ത്രണം വിട്ട ബസ് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം.
ബുധനാഴ്ച്ച വൈകീട്ടോടെയാണ് അപകടം. യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്ക് പറ്റി. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.