ആലൂർ ശ്രീ ചാമുണ്ഡി കാവ് ദേശവിളക്ക് ഡിസംബർ 9 ശനിയാഴ്ച

 


തൃത്താല:ആലൂർ ശ്രീ ചാമുണ്ഡി കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശ വിളക്ക്  ഡിസംബർ 9 ന് ശനിയാഴ്ച  ക്ഷേത്ര  സന്നിധിയിൽ  വെച്ചു നടക്കുന്നു. 

രാവിലെ 11 മണിക് കുടിവെപ്പോടുകൂടി 3മണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ്  ആലൂർ  പള്ളികുളങ്ങര ശ്രീ  അയ്യപ്പ ക്ഷേത്രത്തിൽ നിന്ന്  ആരംഭിക്കും വിളക്കി നോടാനുബന്ധിച്ചു 3 നേരം അന്നദാനം   ഉണ്ടായിരിക്കുന്നതാണ് . 

എല്ലാ നല്ലവരായ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ആലൂർ ദേശവിളക്ക് ജനകീയ കമ്മിറ്റി അറിയിച്ചു.

     


Tags

Below Post Ad