തൃത്താല ഉപജില്ല കലോത്സവത്തിൽ മിന്നിത്തിളങ്ങി ചാലിശ്ശേരി പെരുമണ്ണൂർ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സിനാൻ

 


ചാലിശ്ശേരി: പെരിങ്ങോട് നടന്ന തൃത്താല ഉപജില്ല കലോത്സവത്തിൽ മിന്നിത്തിളങ്ങി ചാലിശ്ശേരി പെരുമണ്ണൂർ SRVALP സ്കൂളിലെ മുഹമ്മദ് സിനാൻ  എന്ന മിടുക്കൻ.

LP വിഭാഗം ജനറൽ മാപ്പിളപ്പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനവും അറബിക്ക് സാഹിത്യോത്സവ മത്സരത്തിൽ ഖുർആൻ പാരായണം ഒന്നാം സ്ഥാനവും, അറബിക്ക് സംഘഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ചാലിശ്ശേരി ആറംകുന്ന് എന്ന സ്ഥലത്ത് താമസിക്കുന്ന അവുഞ്ഞിപറബിൽ അബ്ദുൽസലാം ജുമൈല ദബതികളുടെ മകനാണ് മുഹമ്മദ് സിനാൻ


Tags

Below Post Ad