ചാലിശ്ശേരി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചാലിശ്ശേരി സെന്ററിൽ റോഡ് മുറിച്ചു പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (15.11.2023 ) രാത്രി കൂറ്റനാട്-ഗുരുവായൂർ റോഡിൽ രാത്രി 9 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.