ആലൂർ യുവജന വായനശാല  ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

 


തൃത്താല : ആലൂർ യുവജന വായനശാല സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ വി.എം.രാജീവ് ഉൽഘാടനം ചെയ്തു.

 ഗാന്ധി സ്മൃതി മൽസരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ വി എം.രാജീവ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

വായനശാല പ്രസിഡണ്ട് എ.പി.കുഞ്ഞപ്പ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.ജയപ്രകാശ് ,കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീ.കെ.വി ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു

Tags

Below Post Ad