പട്ടാമ്പി നേര്‍ച്ച മാര്‍ച്ച് 2,3 തിയ്യതികളില്‍

 


നൂറ്റിപ്പത്താമത് പട്ടാമ്പി നേർച്ച മാർച്ച് 2,3 തിയ്യതികളിൽ ആഘോഷമായി  നടത്താൻ തീരുമാനം.

കെ.ആർ നാരായണ സ്വാമി പ്രസിഡണ്ടായും അലി പൂവ്വത്തിങ്കൽ ജനറൽ സെക്രട്ടറിയായും ഹനീഫ മാനു ട്രഷററായും കേന്ദ്ര ആഘോഷ കമ്മറ്റി രൂപീകരിച്ചു.

Below Post Ad