കുന്നംകുളം : സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു .ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്. കുന്നംകുളം ന്യൂമാൻസ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
കുന്നംകുളത്തു നിന്നും ബൈക്കിൽ ചൊവ്വന്നൂരിലേക്ക് പോകവേ ചൊവന്നൂർ പോസ്റ്റ് ഓഫീസിനടുത്തു വച്ചായിരുന്നു അപകടം. . സ്വകാര്യ ബസിനെ മറികടക്കവേ നിയന്ത്രണം വിട്ടു ബസിനടിയിൽ പെടുകയായിരുന്നു.
കുന്നംകുളത്തു നിന്നും പോവുകയായിരുന്നു ഫിതാമോൾ ബസ്സാണ് അപകടത്തിൽ പെട്ടത്.. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി മാറ്റി സഹോദരൻ ശ്രീരാഗ്