തൃത്താല അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനൽ നാളെ

 



തൃത്താല അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനൽ നാള ജനുവരി നാല് വ്യാഴാഴ്ച  രാത്രി 9 മണിക്ക് തൃത്താല ഹൈസ്കൂൾ ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും.

സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഇസ്സാ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയും തമ്മിലാണ് ഫൈനൽ മത്സരം.

Tags

Below Post Ad