KSEB ഓഫീസുകളിൽ അപ്രൻ്റിസ് ഒഴിവുകൾ

 


പട്ടാമ്പി ഡിവിഷൻ പരിധിയിലെ കുമ്പിടി, തൃത്താല, പടിഞ്ഞാറങ്ങാടി, പെരിങ്ങോട്, കൂട്ടുപാത, ചാലിശ്ശേരി, തിരുവേഗപ്പുറ, മുതുതല, കൊപ്പം, വിളയൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, പട്ടാമ്പി  എന്നീ KSEB ഓഫീസുകളിൽ അപ്രൻ്റിസുകളുടെ ഒഴിവുകളുണ്ട്.

ഐ ടി ഐ ഇലക്ട്രിക്കൽ, വയർമാൻ യോഗ്യത നേടിയവർ ഒറിജിനൽ  സർട്ടിഫിക്കറ്റുകളുമായി   ജനുവരി 12 നകം പട്ടാമ്പി ഡിവിഷൻ ഓഫീസിൽ  എത്തുക.

വിശദ വിവരങ്ങൾക്ക് : 9496010968



Below Post Ad