പറക്കുളം ഗവ. മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ അധ്യാപക ഒഴിവ്

 



തൃത്താല: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃത്താല പറക്കുളം ഗവ. മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. സുവോളജി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഫോൺ: 8075031084, 9495227083.


Below Post Ad