ഹൃദയാഘാതം; കുമ്പിടി സ്വദേശി സലാലയില്‍ മരണപ്പെട്ടു

 


സലാല: കുമ്പിടി സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ മരണപ്പെട്ടു. കുമ്പിടി  തോലത്ത് വീട്ടിൽ ജോയി (55) ആണ് മരണപ്പെട്ടത്

ആറ് വർഷമായി സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ജോയി ഹ്യദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

 സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകും. ഭാര്യ പ്രഭ  ഇന്ദിര. മക്കളില്ല

Below Post Ad