അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു

 


കുറ്റിപ്പുറം:  ബൈക്ക് ടോറസ് ലോറിക്കടിയിൽപെട്ട് പരുക്കേറ്റ് ചികില്‍സയിൽ കഴിഞ്ഞിരുന്ന കുറ്റിപ്പുറം സ്വദേശിനിയായ നഴ്സിംങ് വിദ്യാർഥിനി മരിച്ചു


കുറ്റിപ്പുറം കൊളക്കാട് ചേലക്കര കബീറിൻ്റെ മകൾ സിതാരയാണ്(19) മരണപ്പെട്ടത്.ഫെബ്രുവരി 3ന് കോട്ടക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്.

സുഹൃത്തുമൊന്നിച്ച് ബൈക്കിൽ യാത്ര ചെയ്യവെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിക്കിടയിലേക്ക് മറിയുകയും സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.

മാതാവ് ഷെറീന, സഹോദരൻ മുഹമ്മദ് ഷമ്മാ സ്‌

Below Post Ad