റഫീഖ് അൻവരി പന്താവൂർ മരണപ്പെട്ടു

 


സമസ്ത പൊന്നാനി താലൂഖ്, പെരുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി മെമ്പറും പ്രമുഖ പണ്ഡിതനുമായ   റഫീഖ് അൻവരി പന്താവൂർ ഹൃദയാഘാതം മൂലം മരണപ്പെട്ടു


പെരുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി മെമ്പറും പന്താവൂർ പാലം താമസിക്കുന്ന പട്ടാംകുന്ന് ഹൈദ്രോസ് എന്നവരുടെ മകനുമായ  പന്താവൂർ റഫീഖ് അൻവരി  പടിഞാറങ്ങാടി മാവറ ഇർശാദിയ സ്ഥാപന പ്രൻ സിപ്പാൾ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Tags

Below Post Ad