എടപ്പാൾ: പൊന്നാനിയിലെ ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ റോഡ് ഷോ ഇന്ന് തവനൂർ മണ്ഡലത്തിൽ
കൂട്ടായി പടിഞ്ഞാറേക്കരയിൽ നിന്നാരംഭിച്ച റോഡ് ഷോ ഏഴു പഞ്ചായത്തുകളിലൂടെയും പര്യടനം നടത്തി എടപ്പാൾ ചുങ്കത്ത് അവസാനിച്ചു.
തവനൂർ എംഎൽഎ കെ.ടി.ജലീൽ റോഡ് ഷോയിൽ കെ.എസ് ഹംസയോടൊപ്പം അനുഗമിച്ചു.