കുന്നംകുളം: പെരുമ്പിലാവ് അക്കിക്കാവിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.ആളപായമില്ല.യാത്രക്കാർ
അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം സ്വദേശികളായ അമ്മയും മകനും ഗുരുവായൂർ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം.
കാറിൻ്റെ ആക്സിൽ ഓടിഞ്ഞ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.