പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം. ചൊവ്വാഴ്ച കിഴായൂർ നമ്പ്രം പ്രദേശത്ത് വെച്ചാണ് അപകം.
വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് സർക്കാർ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്.
മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ