കൊപ്പം ഹജ്ജ് ക്യാമ്പ് നാളെ

 


പട്ടാമ്പി: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി  അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന  കൊപ്പം ഹജ്ജ് ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മണിക് കൊപ്പം ദാറുൽ അഥ് ഫാലിൽ ആരംഭിക്കും.

സർക്കാർ ഹജ്ജ് കമ്മറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ മുഖേനയും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് പങ്കെടുക്കാം.

Tags

Below Post Ad