പട്ടാമ്പിയിൽ ട്രെയിൻ തട്ടി ഇടുക്കി സ്വദേശി മരിച്ചു.ഇന്നലെ രാവിലെയാണ് പട്ടാമ്പി സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയത്.
ശിരസിൻ്റ ഒരു ഭാഗം തെറിച്ച് പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ടത് ഇടുക്കി സ്വദേശി ഷാജൻ (57) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മംഗലാപുരത്ത് നിന്നും ആലുവയിലേക്കുള്ള യാത്രയിലായിരുന്നു ഷാജൻ.