ബൈക്ക് വീടിൻ്റെ ഗേറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

 


എടപ്പാൾ പെറുക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് വീടിൻ്റെ ഗേറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.


കാലടി സ്വദേശി ഷിബിനാണ് മരിച്ചത്.തല ഗേറ്റിലിടിച്ചതിനെ തുടർന്ന് ഗുരുതരമായ പരിക്ക് പറ്റിയാണ് മരണം.

Below Post Ad