പൊന്നാനി: ബസ് യാത്രക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു പൊന്നാനി പാക്കത്ത് പറമ്പ് തെയ്യങ്ങാട്ടിൽ ചന്ദ്രൻ്റെ മകൻ രാഹുൽ (22) ആണ് മരിച്ചത്.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നിന്നും തിരൂരിലേക്കുള്ള യാത്രക്കിടെ ആലത്തിയൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു