പട്ടാമ്പി പാലം നാളെ രാവിലെ 10 മണിക്ക് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്.
നിലവിൽ പാലത്തിന് കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം