പന്തല്‍ പണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

 


കൂറ്റനാട്: പന്തല്‍ പണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൂറ്റനാട് പയ്യടപ്പടി ശാന്തയുടെ മകന്‍ രതീഷ്(44) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വടക്കെ വാവന്നൂരില്‍ പന്തല്‍പണി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

 ഉടനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍ ഗിരീഷ്.

Below Post Ad