ചങ്ങരംകുളം:കൊഴിക്കര നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം.കൊഴിക്കര കോക്കൂര്‍ റോഡില്‍ കീരിത്തോട് വച്ചാണ് അപകടം.
ആലപ്പുഴ പോയിരുന്ന മണ്ണാര്‍ക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ സ്വകാര്യ മതിലില്‍ ഇടിച്ച് നിന്നത്.
അപകടത്തില്‍ പെട്ട കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു