തൃത്താല : പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു.
കല്ലടത്തൂർ കൊടങ്ങഴി പറമ്പിൽ നാരായണൻകുട്ടി ഭാര്യ മംഗലത്ത് കല്ല്യാണികുട്ടി (62) ആണ് മരണപ്പെട്ടത്.
വാഹനാപകടത്തെ തുടർന്ന് അമല ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.