തൃത്താല : ഞങ്ങാട്ടിരിയിൽ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ചീക്കരത്ത് വീട്ടിൽ ഷറഫുദ്ദീൻ (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച കാലത്താണ് വീട്ടുകാർ മരണവിവരം അറിയുന്നത്.തുടർന്ന് തൃത്താല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പട്ടാമ്പി ലിമന്റ് കോളേജിലെ വിദ്യാർഥിയാണ് ഷറഫുദ്ദീൻ.
നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ കൂടുതൽ ലഭ്യമല്ല.