കക്കാട്ടിരി : രൗദ്രം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കക്കാട്ടിരി കാശാമുക്ക് റോഡ് പരിസരത്ത് സേഫ്റ്റി മിറർ സ്ഥാപിച്ചു.
തൃത്താല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്കുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.സെക്രട്ടറി മിഥുൻ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് യദു അധ്യക്ഷനായി.ട്രഷറർ രാഹുൽ നന്ദി പറഞ്ഞു.