എസ് ടി യു തിരുമിറ്റക്കോട് പഞ്ചായത്ത് ജനറൽ കമ്മറ്റി നിലവിൽ വന്നു.
പ്രസിണ്ടന്റ്:അബ്ദുൽ അസീസ് ചെട്ടിപ്പടി
ജനറൽ സെക്രട്ടറി:ഖാലിദ് പെരിങ്കന്നൂർ
ട്രഷർ : നൗഫൽ വട്ടുള്ളി
വൈസ് പ്രസിണ്ടന്റുമാർ:
1 അബ്ദുറഹ്മാൻ
2 സുധാകരൻ ഒഴുവത്ര
3 ലത്തീഫ് MV
ജോ:സെക്രട്ടറിമാർ:
1 ബഷീർ വട്ടുള്ളി
2 അബ്ബാസ് പെരിങ്കന്നൂർ
3 നൗഷദ് ചെട്ടിപടി
എക്സ്ക്യൂട്ടിവ് മെമ്പർമാർ:
1 സുരേഷ് cp പെരിങ്കന്നൂർ
2 റഷീദ് കക്കാറ്റിരി
3റഷീദ് N ചെരിപ്പൂര്
4ലത്തീഫ് ഇറുബകശ്ശേരി