എടപ്പാള്‍: മാണൂരില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ടനകം കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം താമസിക്കുന്ന വാരിയത്ത് മനോജിന്റെ മകന്‍ അജയ് (കണ്ണൻ ) ആണ് മരിച്ചത്
പുലർച്ചെ മണൂരിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി എ വി ഹൈസ്‌കൂളിലെ ക്ലര്‍ക്കിന്റെ മകനാണ് അജയ്. വളാഞ്ചേരി മജ്‌ലിസ് കോളേജ് വിദ്യാർത്ഥിയാണ്.