ഇലക്ട്രിക് സ്കൂട്ടർ ചാർജിലിട്ട്  കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

 


മലപ്പുറം : വേങ്ങരയിൽ യുവാവ് ഷോക്കേറ്റ് മരണപ്പെട്ടു. വേങ്ങര വലിയോറ മാനാട്ടിപ്പറമ്പ് സ്വദേശി കോരംകുളങ്ങര നാസിം (21)ആണ്  മരിച്ചത്. 

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്തുകൊണ്ടിരിക്കെ സ്കൂട്ടർ കഴുകുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം.



Below Post Ad