കുന്നംകുളത്ത് ആന ഇടഞ്ഞു : രണ്ട് മണിക്കൂർ പരിഭ്രാന്തി പടർത്തിയ ആനയെ തളച്ചു

 


കുന്നംകുളം തെക്കേപ്പുറത്ത് ആന ഇടഞ്ഞു.കൊണാര്‍ക്ക് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

രാത്രി 7 മണിയോടെയാണ് സംഭവം
രണ്ട് മണിക്കൂറിലധികം പരിശ്രമിച്ച് 9 മണിക്ക്  ആനയെ തളച്ചു

ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതോടെ പ്രദേശ വാസികൾ പരിഭ്രാന്തരായി

Below Post Ad