സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട നിയാസിന് മേഴത്തൂരിൽ സ്വീകരണം

 


തൃത്താലയുടെ അഭിമാനമായി സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പറായി തിരഞ്ഞെടുത്ത നിയാസിന് മേഴത്തൂരിൽ സ്വീകരണം

നവംമ്പർ 25 ന് വൈകുന്നേരം 5 മണിക്ക് മേഴത്തൂർ സെൻററിൽ മില്ലുംപടി കൂട്ടായ്മയാണ് സ്വീകരണം ഒരു
ക്കിയിട്ടുള്ളത്.

പ്രഥമ കേരള സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ കലിക്കറ്റ് എഫ്.സിയുടെ ഗോളിയാണ് നിയാസ്.അവിടത്തെ മിന്നൽ സേവുകളാണ്  സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടാൻ സഹായിച്ചതും.

മേഴത്തൂരിലെ ഒട്ടോ ഡ്രൈവർ ഷറഫുദ്ദീനും ഷമീറയുമാണ് രക്ഷിതാക്കൾ.



Below Post Ad