തൃശൂർ : കരുനാഗപ്പള്ളി
ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ ഉച്ചയോടെ തൃശൂർ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്.
കരുനാഗപ്പള്ളി ASPയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം
ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം ലഭിച്ചതിൽ നിന്നാണ് അന്വേഷണം തുടങ്ങിയത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.