എഫ്.സി പെരിന്തൽമണ്ണ ഗോൾകീപ്പർ മുഫസീർ വാഹനാപകടത്തിൽ മരണപ്പെട്ടു

 


പെരിന്തൽമണ്ണ: എഫ്.സി പെരിന്തൽമണ്ണയുടെ യുവ ഗോൾകീപ്പറായ മുഫസീർ  വാഹനാപകടത്തിൽ  മരണപ്പെട്ടു

സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ [SFA] 2024-25 സീസണിൽ രെജിസ്റ്റർ ചെയ്ത എഫ്.സി പെരിന്തൽമണ്ണയുടെ ഗോൾകീപ്പറായിരുന്നു  മുഫസീർ

ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്  മരണപ്പെട്ടത്



Below Post Ad