അബുദാബി: ഉമ്മയുടെ മരണമറിഞ്ഞ് നാട്ടില്‍ പോയി മടങ്ങിയെത്തിയ യുവാവ് അബൂദബിയില്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി എം .പി ഇര്‍ഷാദ് ആണ് മരിച്ചത്
രണ്ടാഴ്ച്ച മുമ്പാണ് ഇർഷാദിൻ്റെ ഉമ്മ മൈമൂന മരിച്ചത്.നാട്ടിലെത്തി ഖബറടക്കം പൂർത്തിയാക്കി അബുദാബിയിൽ മടങ്ങിയെത്തിയ ഇർഷാദ് കടക്കുളളിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു