ജില്ലാ കലോത്സവം: ഗായത്രിക്ക് ഒന്നാം സ്ഥാനം

 



 പാലക്കാട് ജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ലളിത ഗാനമത്സരത്തിൽ പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ഗായത്രി. 

കഴിഞ്ഞ ദിവസം നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലും ഗായത്രി എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കല്ലടത്തൂർ ഗോഖലെ  ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്  ഗായത്രി.

Below Post Ad