പട്ടാമ്പി 111-ാം നേർച്ച 2025 ഫെബ്രുവരി 8,9 (ശനി, ഞായർ) തിയ്യതികളിൽ;കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റിയായി

 

.

പട്ടാമ്പി: ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ  സ്‌മരണാർത്ഥം നടത്തിവരുന്ന പട്ടാമ്പി 111-ാം നേർച്ച 2025 ഫെബ്രുവരി 8, 9 (ശനി, ഞായർ) തിയ്യതികളിൽ നടത്തും.

നേർച്ചയുടെ നടത്തിപ്പിന് കെ.ആർ നാരായണസ്വാമി പ്രസിഡണ്ടും, അലി പൂവ്വത്തിങ്കൽ ജനറൽ സെക്രട്ടറിയും, എ.വി അബു ട്രഷററുമായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി
പൂക്കോയ തങ്ങൾ അറിയിച്ചു.

Below Post Ad