മരത്തിൽ നിന്ന് വീണ് ആനക്കര സ്വദേശി മരിച്ചു

 



ആനക്കര : മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനക്കര ചോക്കോട്‌ മുല്ലമ്പള്ളി വലിയ പറമ്പിൽ ശങ്കരൻ മരണപ്പെട്ടു.

Below Post Ad