കൂറ്റനാട് : വിടവാങ്ങിയ മലയാളത്തിൻ്റെ വിശ്വകഥാകാരൻ എം.ടി വാസുദേവൻ നായരെ കൂറ്റനാട് പ്രസ് ക്ലബ് അനുസ്മരിക്കുന്നു.
ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് പ്രസ് ക്ലബ് ഹാളിൽ ചേരുന്ന അനുസ്മരണ ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും പങ്കെടുക്കും