സ്പോട് കുമരനല്ലൂർ സീസൺ ഫോർ ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചു

 


കുമരനെല്ലൂർ :  കപ്പൂർ പഞ്ചായത്തിലെ സ്പോട് കുമരനല്ലൂർ സീസൺ ഫോർ  ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു.  സ്പോട് പ്രസിഡണ്ട് അമീൻ മാസ്റ്റർ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുഡീൻ കളത്തിൽ ടൂർണ്ണമെൻ്റ്  ഉദ്ഘാടനം നിർവ്വഹിച്ചു   

ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ സി എം അലി മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു   പ്രോഗ്രാം  കമ്മറ്റി ചെയർമാൻ  എം പി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ , ബ്ലോക്ക് മെമ്പർ കെ വി ബാലകൃഷ്ണൻ , വാർഡ് മെമ്പർ ഫസീല ടീച്ചർ മുതിർന്ന മുൻ സ്പോട് അംഗം കെ മൂസ്സ കുട്ടി തഹസിൽ ദാർ കിഷോർ , AEO പ്രസാദ് , ഗവ: പ്ലീഡർ Ad  എം സി ആഷി , പി  ടി എ പ്രസിഡണ്ട് മനോജ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബാങ്ക് മാനേജർ മാർ , സ്പോട്  ടൂർണ്ണമെൻ്റ്  സ്പോൺസർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു സ്പോട്  സെക്രട്ടറി  മാധവൻ കുട്ടി നന്ദി പറഞ്ഞു

Below Post Ad