പെരിന്തൽമണ്ണ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശി മരണപ്പെട്ടു

 



പെരിന്തൽമണ്ണ:  വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശി മരണപ്പെട്ടു.പട്ടാമ്പി ശങ്കരമംഗലം കോഴിക്കോട്ടിരി കൊപ്പത്ത് പാറമേൽ ഉമറിൻ്റെ മകൻ  കരീം (43) ആണ് മരണപ്പെട്ടത്

ഭാര്യ റസീന, മക്കൾ, റിൻഷാ റിയാ ഫാത്തിമ, റിസ് വാൻ. ഖബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് ശങ്കരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Below Post Ad